പാലംങ്കല്ലിലെ കെ.എം.ചാക്കോ കദളിമറ്റം (കുഞ്ഞപ്പൻ -72) നിര്യാതനായി

പാലംങ്കല്ലിലെ കെ.എം.ചാക്കോ കദളിമറ്റം (കുഞ്ഞപ്പൻ -72) നിര്യാതനായി

രാജപുരം പാലംങ്കല്ലിലെ കെ.എം.ചാക്കോ കദളിമറ്റം (കുഞ്ഞപ്പൻ -72) നിര്യാതനായി.

മ്യതദേഹം തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുകയും
മ്യതസംസ്‌കാരം (24.10.2023) ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് രാജപുരം തിരുക്കുടുംബ ദൈവാലയത്തില്‍. (പഞ്ചാബ് ബാങ്ക് റിട്ട. ജീവനക്കാരൻ) . . ഭാര്യ: ആലീസ്, ഈഴാറാത്ത് കുടുംബാംഗം. മക്കൾ : സിനി (യുകെ), അനി (ഇറ്റലി), ജിൻസ് ( യുകെ ). മരുമക്കൾ : ബിജു ഉപ്പൂട്ടിൽ, (യുകെ), സിനി മരത്തഞ്ചേരിൽ , (യുകെ), പരേതനായ റിജോ കണ്ണോത്ത് പെരിക്കല്ലൂർ . സഹോദരങ്ങൾ : ബാബു കദളിമറ്റം, സിസിലി തേക്കിലക്കാട്ടിൽ, കൊട്ടോടി. സിസ്റ്റർ ആൻ വെർജിൻ (എസ് ജെ സി ചുള്ളിക്കര ), ഡോളി ജോൺ ചിറക്കൽ, പടിമരുത് , പരേതരായ കുരുവിള മാസ്റ്റർ, ചുള്ളിക്കര, കെ.എം.തോമസ് .

Leave a Reply