പടിമരുത് ആലടുക്കത്തെ
കാടകത്ത് നാരന്തട്ട രവിന്ദ്രൻ നമ്പ്യാർ (71) അന്തരിച്ചു.

പടിമരുത് ആലടുക്കത്തെ
കാടകത്ത് നാരന്തട്ട രവിന്ദ്രൻ നമ്പ്യാർ (71) അന്തരിച്ചു.

രാജപുരം: പടിമരുത് ആലടുക്കത്തെ
കാടകത്ത് നാരന്തട്ട രവിന്ദ്രൻ നമ്പ്യാർ (71) അന്തരിച്ചു. ) സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ആലടുക്കം വീട്ടുവളപ്പിൽ . പരേതരായ കോടോത്ത് കുഞ്ഞമ്പു നായരുടെയും നാരന്തട്ട ലീലഅമ്മ യുടെയും മകനാണ്. ഭാര്യ: കോടോത്ത് സതീദേവി. മക്കൾ: രാഖി (ഫിൻലാൻ്റ്), രചന (ഓസ്ട്രേലിയ). മരുമക്കൾ : മനോജ് (ഫീൻലാൻറ് ), ബബിത്ത് ( ഓസ്ട്രേലിയ). സഹോദരങ്ങൾ: കെ.എൻ. കുഞ്ഞിക്കോരൻ നമ്പ്യാർ (ആലടുക്കം), കെ.എൻ.നിർമല (മട്ടന്നൂർ ), കെ.എൻ. അശോകൻ നമ്പ്യാർ, കെ.എൻ. വിമല വേണുരാജ് (അതിയാമ്പൂർ

Leave a Reply