രാജപുരം: പൈനിക്കരയിൽ ഇന്നു രാവിലെ 8 മണിക്കുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡൈവർ രാജപുരത്തെ
അഭിലാഷ് ബേബി (40) മരണപ്പെട്ടു.
സംസ്കാരം പിന്നീട് .
ഭാര്യ – മോൺസി (ഇസ്രായേൽ) കർന്നാടക ജടിക്കൽ പാരടിയിൽ കുടുംബാംഗം. മകൾ ഒലീവിയ അഭിലാഷ്. സഹോദരങ്ങൾ: ലോബിഷ് കാഞ്ഞിരപ്പാല (കൂടല്ലൂർ, കോട്ടയം) പരേതനായ റോബിൻ .