കാലിച്ചാനടുക്കത്തെ പടപ്പനാനിയിൽ പി.ഡി.മാത്യു (95) നിര്യാതനായി.

രാജപുരം: കാലിച്ചാനടുക്കത്തെ പടപ്പനാനിയിൽ പി.ഡി.മാത്യു (95) നിര്യാതനായി. സംസ്കാരം നാളെ (11.11.23) 3 മണിക്ക് കാലിച്ചാനടുക്കം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: തങ്കമ്മ, ലില്ലി, ദേവസ്യ, ലാലി, ബെന്നി, ഫാ.സാന്റി ഡാർജലിങ്), ഷൈനി. മരുമക്കൾ: കുട്ടിയച്ചൻ, മാനുവൽ, ക്രിസ്റ്റീന ടോമി, ഷിജി, സാലു .

Leave a Reply