തൃക്കരിപ്പൂർ ഇളംബച്ചിയിലെ എം.വി.ലക്ഷ്മണൻ (56) നിര്യാതനായി.

തൃക്കരിപ്പൂർ: ഇളംബച്ചിയിലെ എം.വി ലക്ഷ്മണൻ (65) നിര്യാതനായി. സംസ്കാരം കഴിഞ്ഞു. ഭാര്യ: കുഞ്ചിരി . മക്കൾ: ലൈല .(യു.കെ), ലാവണ്യ (രാജപുരം പാലംങ്കല്ല് ) . മരുമക്കൾ: മണികണ്ഠൻ (യു കെ), പ്രമോദ് കുമാർ.എം (ദീപിക റിപ്പോർട്ടർ രാജപുരം, കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി) .

Leave a Reply