രാജപുരം: ചെറുപനത്തടി മാന്ത്രക്കളത്തിൽ ബാലകൃഷ്ണൻ നായർ (86) നിര്യാതനായി. പനത്തടി വിജയകലാസമിതിയുടെ മുൻ പ്രസിഡണ്ടും നാടക കലാകാരനുമാണ്. ഭാരൃ ലീലാവതി. മക്കൾ: ജയ പ്രകാശ്, രാജു. മരുമക്കൾ: ആർ.സി.രജനിദേവി, ഷൈലജ. സഹോദരങ്ങൾ: പത്മാവതിയമ്മ, പരേതരായ ജാനകിയമ്മ, സരോജിനിയമ്മ.