മലബാർ ഇസ്ലാമിക് കോംപ്ലക്സ് കള്ളാർ മേഖലാ സമ്മേളനം കൊട്ടോടിയിൽ നടന്നു.

.

രാജപുരം: മലബാർ ഇസ്ലാമിക് കോംപ്ലക്സ് കള്ളാർ മേഖലാ സമ്മേളനം സമസ്ത ഉപാധ്യക്ഷൻ യു.എം.അബ്‌ദുൽ റഹ്‌മാൻ മൗലവി ഉദ്ഘാടനം ചെയ്തു. എംഐസി കള്ളാർ മേഖലാ പ്രസിഡൻ്റ് ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ സി.കെ. ഉമ്മർ കൊട്ടോടി പതാക ഉയർത്തി. ഖലീൽ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. എംഐസി വർക്കിങ് സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ, കൊട്ടോടി മഹല്ല് ഖതീബ് സുൽത്താൻ മുഹമ്മദ് സിനാൻ ഫാളിൽ ഇർഫാനി പ്രാർഥന നടത്തി അബൂബക്കർ ഹുദവി പരയങ്ങാനം, കെ.കെ. അബ്‌ദുൽ റഹ്‌മാൻ എം.ബി. ഇബ്രാഹിം മൗലവി, കെ.അബൂബക്കർ, അബ്‌ദുൽ അസീസ് മൗലവി, അബ്ദുൽ സമദ് ഹുദവി, ഇർഷാദ് കൊട്ടോടി, സ്വാഗത സംഘം കൺവീനർ ബി.അബ്‌ദുല്ല. കള്ളാർ മേഖലാ സെക്രട്ടറി എം.കെ.ഹസൈനാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply