04.12.2023 Latest NewsMB AdminLeave a comment രാജപുരം : തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാനതല പ്രവർത്തി പരിചയമേളയിൽ നെറ്റ് മേക്കിങ് ഇനത്തിൽ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ നോയൽ പി. ജയിൻ എ ഗ്രേഡ് നേടി.