രാജപുരം. ഉദയപുരത്തെ അടുക്കാടുക്കം പാർവതിയമ്മ (93) അന്തരിച്ചു. സംസ്കാരം നാളെ (9.12.23) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കൂക്കൾ ഉണ്ണിനായർ. മക്കൾ: തമ്പായി, കുഞ്ഞിരാമൻ, ശശി, പരേതരായ തമ്പാൻ, ചന്തു. മരുമക്കൾ: അപ്പച്ചൻ, ശാരദ, സതി, വിജയൻ, ലത, പുഷ്പലത.