ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും സ്‌കൂള്‍ വെബ് സൈറ്റ് ഉത്ഘാടനവും പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .പി.ജി മോഹനന്‍ നിര്‍വ്വഹിച്ചു

  • പനത്തടി: ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും സ്‌കൂള്‍ വെബ് സൈറ്റ് ഉത്ഘാടനവും പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .പി.ജി മോഹനന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ഹേമാംബിക, പി.ടി.എ പ്രസിഡണ്ട് പി.എം കുര്യാക്കോസ്, മുന്‍ പി.ടി.എ പ്രസിഡണ്ട് കെ.ജെ.സജി, കെ.കെ വേണുഗോപാല്‍, മദര്‍ പിടിഎ പ്രസിഡണ്ട് പദ്മകുമാരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply