കെ.കരുണാകരൻ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.


.
രാജപുരം: കള്ളാർമണ്ഡലം  കോൺഗ്രാസ് (ഐ) കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ലീഡർ കെ.കരുണാകരൻ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി മണ്ഡലം പ്രസിഡണ്ട് എം.എം.സൈമൺ, കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ , ബി.അബ്ദുള്ള, ഒ.ടി.ചാക്കോ , ജെയിംസ്, സജി പ്ലാച്ചേരി, പി.എൽ.റോയി, രാജേഷ്, ഗിരീഷ്, മൊയ്തു ചാപ്പക്കാൽ എന്നിവർ സംസാരിച്ചു

Leave a Reply