കൊട്ടോടി അയുർവേദ ആശുപത്രി പാലം പുതുക്കി പണിയുന്നു. നിർമാണം ആരംഭിച്ചു

രാജപുരം: ദീർഘകാലത്തെ ആഗ്രഹമായ
കൊട്ടോടി അയുർവേദ പാലം യാഥാർത്ഥ്യമാകുന്നു. ഇതോടെ
ചിമുള്ള് , കരുനെച്ചിപ്പാറ, അയറോട്ട് ഭാഗങ്ങളിലെ ജനങ്ങൾക്ക് മഴക്കാലത്ത് പേടി കൂടാതെ യാത്ര ചെയ്യാം. മഴക്കാലത്ത് പാലത്തിൽ വെള്ളം കയറി ഗതാഗതം മുടങ്ങുന്നത് പതിവാണ്. തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിലാണ് പാലം നിർമിക്കാൻ കാസർകോട് വികസന പാക്കേജിൽ 1.40 കോടി രൂപ അനുവദിച്ചത്. കാലങ്ങളായുള്ള നാട്ടുകാരുടെ സ്വപ്ന മാണ് ഇതോടെ സഫലമാകുന്നത്.

Leave a Reply