മാലക്കല്ലിലെ കടുതോടിൽ കെ.ജെ.മത്തച്ചൻ (68) നിര്യാതനായി

രാജപുരം : മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കർഷകനും ശുദ്ധജല മുത്തു കൃഷി പരിശീലകനുമായ മാലക്കല്ല് കടുതോടിൽ മത്തച്ചൻ (68) നിര്യാതനായി. മ്യതസംസ്കാരം (9. 2. 2024) വെള്ളിയാഴ്ച 3.30 ന് മാലക്കല്ല് ലൂർദ്മാതാ ദേവാലയത്തിൽ . ഭാര്യ: ഏലിയാമ്മ (കുറുപ്പന്തറ ആശാരി പറമ്പിൽ കുടുംബാംഗം). മകൾ: അഷിത മരിയ (യു.കെ). മരുമകൻ: ജിജോ അഞ്ചുകണ്ടത്തിൽ (യുകെ). സഹോദരങ്ങൾ: ബേബി, അലക്സാണ്ടർ, ജോൺസൺ, സണ്ണി, നിക്സൺ , മോളി, ഗ്രേസി, പ്രിയ.

Leave a Reply