രാജപുരം: മാലക്കല്ലിലെ മുൻ ചുമട്ട് തൊഴിലാളി തോമസ് മുണ്ടന്‍തറയില്‍ (78) നിര്യാതനായി.
സംസ്‌കാരം ഇന്ന് ഞായറാഴ്ച (17.3. 24) ഉച്ചകഴിഞ്ഞ് 3.30ന് മാലക്കല്ല് ലൂര്‍ദ്ദ് മാതാ പള്ളിയില്‍. ഭാര്യ: ലീലാമ്മ. മക്കള്‍: സജി (ചുമട്ടുതൊഴിലാളി, മാലക്കല്ല്), സതീഷ്, ഷിനോ, പുഷ്പ. മരുമക്കള്‍: മിനി, ഷാജി, സന്ധ്യ.