കള്ളാർ ഉണ്ണിമിശിഹാ ദൈവാലയത്തിൽ യേശുവിൻ്റെ പീഡാനുഭവ സ്മരണയുയർത്തി പരിഹാര പ്രദിക്ഷണം നടത്തി.

രാജപുരം: കള്ളാർ ഉണ്ണിമിശിഹാ ദൈവാലയത്തിൽ യേശുവിൻ്റെ പീഡാനുഭവ സ്മരണയുയർത്തി പരിഹാര പ്രദിക്ഷണം നടത്തി. കുരിശിന്റെ വഴിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഫാദർ ജോർജ് പഴേപറമ്പിൽ, ബ്രദർ റോഷൻ എന്നിവർ നേതൃത്വം നൽകി

Leave a Reply