ഒന്നാം മൈലിൽ എംഎൽഎ എസ്റ്റേറ്റിൽ തീപിടിത്തം.

രാജപുരം: പാലങ്കല്ല് റോഡിൽ ഒന്നാം മൈലിൽ എംഎൽഎ എസ്റ്റേറ്റിൽ തീപിടിത്തം. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് കുറ്റിക്കോലിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു. ഇന്നു ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Leave a Reply