മുണ്ടമാണിയിലെ എലുമ്പൻ്റെ വീട്ടിൽ ഉണക്ക് കപ്പയുണ്ട്: അവശ്യക്കാരുണ്ടോ

രാജപുരം: കള്ളാർ മുണ്ടമാണിയിലെ കർഷകനായ എലുമ്പേട്ടൻ ഈ വർഷം കൃഷി ചെയ്ത് വിളവെടുത്ത പച്ച കപ്പ വാട്ടി ഉണക്കിയെടുത്തപ്പോൾ ആറര ക്വിൻറലോളം ഉണക്ക് കപ്പ ലഭ്യമായി. അതിൽ ഒന്നര ക്വിന്റലോളം അദ്ദേഹം വിൽപ്പന നടന്നു . ബാക്കി വരുന്ന 5 ക്വിന്റലോളം കപ്പ ആരും വാങ്ങാൻ ആളില്ലാതെ അദ്ദേഹത്തിന്റെ വീട്ടിൽ കെട്ടികിടക്കുകയാണ്. ഒരു കിലോയ്ക്ക് 80 രൂപയാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കുറെയധികം ഒന്നിച്ച് വാങ്ങിച്ചാൽ വില കുറച്ച് കൊടുക്കാമെന്നും അദ്ദേഹം പറയുന്നു. കപ്പ ആവശ്യമുള്ളവർക്ക് അദ്ദേഹത്തെ ബന്ധപ്പെടാം. 9497041796 – എലുമ്പേട്ടൻ

Leave a Reply