രാജപുരം : വണ്ണാത്തിക്കാനത്തെ പാലത്തിനാടിയിൽ തോമസ് (85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജെയിംസ് തോമസ്, ബെന്നി തോമസ് (സിപിഎം വണ്ണാത്തിക്കാനം ബ്രാഞ്ചംഗം), സിസ്റ്റർ ബിന്ദു തോമസ് (അഗർത്തല), ബിജു തോമസ് (സിപിഎം വണ്ണാത്തിക്കാനം ബ്രാഞ്ചംഗം, രാജപുരം ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ). മരുമക്കൾ: സോബി ജെയിംസ്, ഷീജ ബെന്നി, സിനി ബിജു . സഹോദരങ്ങൾ: ജോൺ, മത്തച്ചൻ, ഏലിയാമ്മ, അന്നമ്മ, പരേതയായ മറിയക്കുട്ടി.