ക്നാനായ കത്തോലിക്ക കോൺഗ്രസ് രാജപുരം യൂണിറ്റ് സ്ഥാപക ദിനാഘോഷം നടത്തി.

രാജപുരം: . കത്തോലിക്ക കോൺഗ്രസ് രാജപുരം യൂണിറ്റ് സ്ഥാപക ദിനാഘോഷം നടത്തി. കെ സി സിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തിൽ കെസിസി യൂണിറ്റ് പ്രസിഡണ്ട് ജെയിംസ്പതാകയുയർത്തി പ്രതിജ്ഞ ചൊല്ലി കൊടുത്തു. യൂണിറ്റ് ചാപ്ലിൻ ബഹു. ജോസഫ് അരീച്ചിറ അച്ഛൻ സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ചു.

Leave a Reply