എണ്ണപ്പാറയിലെ പരേതനായ വണ്ടംപ്രയിൽ ദേവസ്യായുടെ ഭാര്യ ഫിലോമിന [73] നിര്യാതയായി

രാജപുരം: എണ്ണപ്പാറയിലെ പരേതനായ വണ്ടംപ്രയിൽ ദേവസ്യായുടെ ഭാര്യ ഫിലോമിന [73] നിര്യാതയായി സംസ്ക്കാരം എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയ സെമിത്തേരിയിൽ പിന്നീട്. മക്കൾ: ഷേർളി, ജിജി (കുവൈറ്റ്), ബിജു (കുവൈറ്റ്) മരുമക്കൾ: തോമസ് . പാണത്തൂർ, ജോൺസൺ ചങ്ങനാശ്ശരി, മോൾജി (കുവൈറ്റ് ).

Leave a Reply