കാട്ടാന ശല്യം : പനത്തടി പഞ്ചായത്ത് ഓഫിസിൽ അടിയന്തര യോഗം നാളെ 29ന് 3 മണിക്ക് ‘

രാജപുരം : പനത്തടി പഞ്ചായത്തിലെ  അഞ്ചാം വാര്‍ഡ് പട്ടുവത്തെ വട്ടക്കയം -പരിയാരം ഭാഗത്ത് ആനശല്യം രൂക്ഷമായ സാഹചര്യത്തില്‍  നാളെ 29/06/2024 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പഞ്ചായത്ത് ഹാളില്‍ ഒരു അടിയന്തിര യോഗം ചേരുന്നു. യോഗത്തിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് പ്രസിഡന്റ് അറിക്കുന്നു.

Leave a Reply