പടന്നക്കാട് നല്ലിടയൻ പള്ളിക്കു സമീപം ചന്ദ്രൻകുന്നേൽ ജോസഫ്(ഔസേപ്പച്ചൻ 87) അന്തരിച്ചു

കാഞ്ഞങ്ങാട്: പടന്നക്കാട് നല്ലിടയൻ പള്ളിക്കു സമീപം ചന്ദ്രൻകുന്നേൽ ജോസഫ്(ഔസേപ്പച്ചൻ 87) അന്തരിച്ചു. ഭാര്യ: അന്നമ്മ(തൊടുപുഴ മുണ്ടത്താനത്ത് കുടുംബാംഗം). മക്കൾ: റോയ്(കനകപ്പള്ളി), റെജി, ബ്രിട്ടോ(നേഴ്സ്, യു.കെ), ലൗലി(ഭീമനടി), മിനി(കൊട്ടോടി). മരുമക്കൾ: ഷെർളി കുളംകുത്തിയിൽ, ആൻ്റണി വേലിക്കകത്ത്, റൈബി പൂവത്തോലിൽ, വർഗീസ് മുരിങ്ങത്തുപറമ്പിൽ, ഉണ്ണി ഉണ്യാപ്പള്ളിയിൽ, പരേതയായ ലീന. സഹോദരങ്ങൾ: തെയ്യാമ്മ തരണിയിൽ(പടിമരുത്), പരേതരായ തോമസ് ചന്ദ്രൻകുന്നേൽ, മേരി ചിലമ്പിക്കുന്നേൽ, ചിന്നമ്മ അരീപ്പറമ്പിൽ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30-ന് പടന്നക്കാട് നല്ലിടയൻ പള്ളിയിൽ.

Leave a Reply