കൊട്ടോടി വാഴവളപ്പിലെ അടുക്കാടുക്കം നാരായണൻ നായർ (90) അന്തരിച്ചു.

രാജപുരം: കൊട്ടോടി വാഴവളപ്പിലെ അടുക്കാടുക്കം നാരായണൻ നായർ (90) അന്തരിച്ചു. സംസ്കാരം നാളെ(1.07.24) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കൂക്കൾ കാർത്യായനി അമ്മ. മക്കൾ; ചന്ദ്രൻ, രവി, ശശി, പരേതയായ ഇന്ദിര’. മരുമക്കൾ: ഗംഗാദേവി, ബിന്ദു, ജലജാക്ഷി . സഹോദരങ്ങൾ: കമ്മാടത്തു അമ്മ, പരേതനായ കൃഷ്ണൻ നായർ

Leave a Reply