രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിന്റെ 2024-25 അധ്യയന വർഷത്തെ പ്രഥമ പി.ടി.എ ജനറൽ ബോഡി ചേർന്നു.

രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിന്റെ 2024-25 അധ്യയന വർഷത്തെ പ്രഥമ പി.ടി.എ ജനറൽ ബോഡി സ്കൂൾ മാനേജർ റവ.ഫാ.ജോസ് അരിച്ചിറയുടെ അദ്ധ്യയതയിൽ ചേർന്നു. കലാ സാംസ്കാരിക പ്രവർത്തകനും മോട്ടിവേറ്ററുമായ ബാലചന്ദ്രൻ കൊട്ടോടി രക്ഷിതാക്കൾക്കായി ക്ലാസ്സെടുത്തു. ഹെഡ് മാസ്റ്റർ എബ്രാഹം കെ.ഒ വിഷയാവതരണം നടത്തി. മദർപി.ടി.എ പ്രസിഡണ്ട് ജിപ്സി അരുൺ ഹൈസ്കൂൾ പ്രധാനാധ്യാപകൻ സജി മാത്യം എന്നിവർ ആശംസകൾ നേർന്നു. ഷൈബി എബ്രാഹം, സോണി കുര്യൻ, ഷീജ ജോസ് , എന്നിവർ പ്രസംഗിച്ചു.2024-25 അദ്ധ്യയന വർഷത്തെപി.ടി.എ പ്രസിഡണ്ടായി ചന്ദ്രൻ സി യെയും മദർ പി.ടി.എ പ്രസിഡണ്ടായി . ജാസ്മിൻ മാനുവലിനെയും തിരഞ്ഞെടുത്തു

Leave a Reply