രാജപുരം: മാലോം ചുള്ളിയിലെ പരേതനായ വടക്കേമറ്റത്തിൽ മാണിയുടെ ഭാര്യ എൽസമ്മ (64 ) നിര്യാതയായി. മ്യതസംസ്കാര ചടങ്ങുകൾ 24.07.2024 ബുധൻ വൈകിട്ട് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മാലോം നാട്ടക്കൽ സെൻ്റ് സ്റ്റീഫൻ ദൈവാലയത്തിൽ.പരേത ഉഴവൂർ ചാണാപാറയിൽ (കല്ലിടിക്കിൽ) കുടുംബാഗമാണ്. മക്കൾ:.റുബി ബിജു, ജുബി ജിനേഷ് ,റെമി വിനേഷ് മരുമക്കൾ : ബിജു കുടിലിൽ ,ജിനേഷ് പാലയ്ക്കാതടത്തിൽ, വിനേഷ് പേഴുംകാട്ടിൽ