- രാജപുരം: പാലംകല്ല് പെരുമാനൂര്‍ തോമസ് (തോമാച്ചന്) 85 നിര്യാതനായി. മ്യതസംസ്കാരം 4.11.2018 ഞായറാഴ്ച നാലുമണിക്ക് രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തില്‍.ഭാര്യ മറിയാമ്മ മാഞ്ഞൂര്‍ എളസാശ്ശേരിയില് കുടുംബാംഗം. മക്കള്‍: തോമസ്, ജോസ്, ഫാദര്‍ ജോര്‍ജ്ജ് (മിയാസ് രൂപത അരുണാചല്‍പ്രദേശ്) മേരി(അധ്യാപിക ഹോളിഫാമിലി ഹയര്‍ സെക്കറി സ്കൂള്‍ രാജപുരം അധ്യാപിക) സ്റ്റീഫന്‍ (പരിയാരം)ജോയി (ആന്ധ്രപ്രദേശ് ) ജോണി,റ്റോമി. സഹോദരപുത്രന് ഫാദര്‍ സുനില്‍ പെരുമാനൂര്‍. മരുമക്കള്‍: ഏലിയാമ്മ, മേരി, എം.യു ജോസഫ് മലപ്പുറത്ത്, ജാന്‍സി, ഷൈല, മിനി, ജിന്‍സി.