- രാജപുരം:ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണവും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മ ദിനാചരണവും സംയുക്തമായി ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആചരിച്ചു.ചുള്ളിക്കരയിലെ രാജീവ് ഭവനില്‍ നടന്ന യോഗം കാസര്‍ഗോഡ് ജില്ല യു.ഡി എഫ് കണ്‍വീനര്‍ പ്രസിഡന്റ് ബാബു കദളിമറ്റം അദ്ധ്യഷത വഹിച്ചു ശ്രി വി കെ മ്പാലക്യണ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. കഞ്ഞമ്പുനായര്‍ പി.എ ഗംഗാധരന്‍, എം കെ മാധവന്‍ നായര്‍ പി എ ആലീ , കെ. കരുണാകരന്‍ നായര്‍ , ബിനോയ് ആന്റി ണി, വി. കുഞ്ഞിക്കണ്ണന്‍ , എം.എം തോമസ്, കെ.ജെ ജെയിംസ്, മുരളി വന്നങ്ങാട്, എം.എം സൈമണ്‍ രാമക്യണ്ണന്‍ നായര്‍ ആനക്കല്ല്, ത്‌നസ്വ സണ്ണി മുത്തോലി എന്നിവര്‍ പ്രസംഗിച്ചുയോഗത്തില്‍ നാരായണന്‍ വിസ്വാഗതവും ഷാജു അയറോഡ് നന്ദിയും പറഞ്ഞു.