രാജപുരം: മാലക്കല്ല് കുറ്റികേരി പരേതനായ കെ.വി.വർഗീസ്, ചിന്നമ്മ ദമ്പതികളുടെ മകൻ കെ.വി.റെജി (52) നിര്യാതനായി. മ്യതസംസ്കാരചടങ്ങുകൾ 29/07/2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് സെൻ്റ് ജോസഫ് പനത്തടി പള്ളിയിൽ സംസ്കരിക്കും. ഭാര്യ: സിന്ധു. മക്കൾ: അലീന ജോസഫ്, അഞ്ചു ജോസഫ് (കെ.വി.ജി മെഡിക്കൽ കോളേജ് ( സുള്ള്യ ,നഴ്സിംഗ് വിദ്യാർഥിനികൾ) , ഇവാനിയ ജോസഫ് (സെൻ്റ് മേരീസ് എ.യു.പി.എസ് മാലക്കല്ല് )സഹോദരൻ കെ. വി ബെന്നി.