കള്ളാർ പഞ്ചായത്തിലെ പൂടുംകല്ല് മുണ്ടമാണിയിൽ മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ.

രാജപുരം : ഇന്നലെ പെയ്ത കനത്ത മഴയിൽ  മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ ‘നിലയിൽ.
കള്ളാർ പഞ്ചായത്ത് പത്താം വാർഡിൽ പൂടുകല്ല് മുണ്ടമാണിയിലെ താഴത്ത് ‘വീട്ടിൽ വിനോദിൻ്റെ വീടിൻ്റ മുറ്റമാണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ഇടിഞ്ഞ് വീണത്.

Leave a Reply