പാണത്തൂർ-കല്ലപ്പള്ളി റോഡിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞു.

പാണത്തൂർ-കല്ലപ്പള്ളി റോഡിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞു.

രാജപുരം: പാണത്തൂർ-കല്ലപ്പള്ളി റോഡിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് ഗാതഗതം തടസ്സപ്പെട്ടു. നാട്ടുകാർ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിന്നൊടു വിത ഗതാഗതം താൽക്കാലികമായി പുനസ്ഥാപിച്ചു. നാളെ ജെസിബി ഉപയോഗിച്ച് മണ്ണ് പൂർണമായും നീക്കം ചെയ്യാനാണ് പഞ്ചായത്ത് തീരുമാനം..
ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്തുമല, പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.രാധാകൃഷ്ണ ഗൗഡ എന്നിവർ നേതൃത്വം നൽകി.

Leave a Reply