ഇടവക വികാരിയെ ആദരിച്ചു.

രാജപുരം: ഇടവക വികാരിയെ ആദരിച്ചു.
ഇടവക വൈദികരുടെ മധ്യസ്ഥനായ വി.ജോൺ മരിയാ വിയാനിയുടെ തിരുന്നാൾ ദിനത്തിൽ രാജപുരം തിരുക്കുടുംബ ദൈവാലയ വികാരി റവ.ഫാ ജോസഫ് അരീച്ചിറയെ ആദരിച്ചു.കൈക്കാരൻ മാരായ ശ്രീ ടോമി കണിയാംപറമ്പിൽ, പോൾസൺ ചേരുവേലിൽ ,K C C,K C W A,K C Y L ഭാരവാഹികൾ നേതൃത്വം നല്കി

Leave a Reply