മുക്കുഴിയിലെ പി.വി.ജോസ് (58) നിര്യാതനായി.

രാജപുരം: മുക്കുഴിയിലെ പി.വി.ജോസ് (58) നിര്യാതനായി. സംസ്‌കാരം നാളെ ശനിയാഴ്ച (17.8. 24) 4 മണിക്ക് എണ്ണപ്പാറ ഹോളി സ്‌പിരിറ്റ് ദേവാലയത്തിൽ. ഭാര്യ: മേബിൾ. മകൾ: ജിജി. മരുമകൻ: ജോബി. സഹോദരങ്ങൾ: അച്ചാമ്മ, ആലീസ്, ജെയിംസ്.

Leave a Reply