രാജപുരം: നോബിൾ മാത്യൂ ചാണ്ടിക്കുന്നേൽ (47) നിര്യാതനായി.
സംസ്കാര ശുശ്രുഷ ചടങ്ങുകൾ ഒടയംചാലിൽ ചെമ്പകത്തടത്തിൽ തങ്കച്ചന്റെ ഭവനത്തിൽ നാളെ 2:30 ന് ആരംഭിച്ച് പടിമരുത് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിക്കും. ഭാര്യ: സുരജ. മക്കൾ: നിജിൻ , നിയ നിവിൻ. പിതാവ്: പരേതനായ മാത്യൂ, മാതാവ്: പരേതയായ എലികുട്ടി. സഹോദരങ്ങൾ: ലാലി, ഷൈനി, പരേതനായ ചാക്കോ.