കാട്ടാന ഒഴിയാതെ റാണിപുരം പുൽമേട് : മലകയറാനാകാതെ സഞ്ചാരികൾ . ഇന്നും ട്രക്കിങ്ങ് മുടങ്ങി.

രാജപുരം: കഴിഞ്ഞ 2 ദിവസമായും മലമുകളിൽ നിലയുറപ്പിച്ച കാട്ടാനകൾ കാട് കയറാതായയോടെ മലമുകളിലേക്ക് ട്രക്കിങ്ങ് നടത്താനാകാതെ സഞ്ചാരികൾ. ഇന്നും സഞ്ചാരികൾക്ക് നിയന്ത്രണമുണ്ടായി. കനത്ത കോടമഞ്ഞുള്ളതിനാൽ ആനകൾ അടുത്തെത്തിയാലും കാണാൻ പറ്റാത്ത സ്ഥിതിയാണ്.

Leave a Reply