രാജപുരം: റാണിപുരത്തെ ട്രക്കിങ് പാതയിൽ ആനകൾ ഇന്നും നിലയുറപ്പിച്ചതോടെ നാലാം ദിവസവും സഞ്ചാരികൾക്ക് മലമുകളിൽ കയറാനായില്ല. ഇന്നു രാവിലെ വാച്ചർമാർ നടത്തിയ സുരക്ഷാ പരിശോധനയിലാണ് ആനകൾ ട്രക്കിങ്ങ് പാതയിൽ ഇന്നും നിലയുറപ്പിച്ചതായി കണ്ടത്.