രാജപുരം: കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു.
പാണത്തൂർ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള ആൾമറ ഇല്ലാത്ത കിണറ്റിൽ വീണ പശുവിനെ കുറ്റിക്കോൽ അഗ്നി രക്ഷാ നിലയിലുള്ള ഉദ്യോഗസ്ഥർ പരിക്കുകൾ ഒന്നും ഇല്ലാതെ പശുവിനെ രക്ഷപ്പെടുത്തി. കുറ്റിക്കോൽ അഗ്നി രക്ഷ നിലയത്തിലെ
ഗ്രേഡ് ASTO K രാമചന്ദ്രൻ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ K കൃഷ്ണരാജ്, NK ദേവദത്ത്,ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ അർജുൻ കൃഷ്ണ ഹോംഗാർഡ്മാരായ ഹരിദാസൻ, സന്തോഷ്‌കുമാർ, നില യത്തിലെ സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ കൃഷ്ണകുമാറും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.