കുഞ്ഞിക്കോഴികള്‍ കുരുന്ന് കരങ്ങളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി മാലക്കല്ല് സെന്റ മേരീസ് എ യു പി സ്‌ക്കുളില്‍ മുട്ടക്കോഴികളെ വിതരണം ചെയ്തു

മാലക്കല്ല്: കുഞ്ഞിക്കോഴികള്‍ കുരുന്ന് കരങ്ങളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി മാലക്കല്ല് സെന്റ മേരീസ് എ യു പി സ്‌ക്കുളില്‍ മുട്ടക്കോഴികളെ കള്ളാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സെന്റി മോന്‍ വിതരണം ചെയ്തു, ഇതിനോടനുബന്ധിച്ച നടന്ന യോഗത്തില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സത്യന്‍, ഡോ.മുരളി, പി ടി എ പ്രസിഡണ്ട് സജീവന്‍, ഹെഡ്മാസ്റ്റര്‍ എം.എ സജി, സ്റ്റാഫ് സെക്രട്ടറി രാജു തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply