നീലേശ്വരം റൈസ് ലോഗോ ക്ഷണിക്കുന്നു.

രാജപുരം : കേരള സർക്കാർ കൃഷി വകുപ്പിന്റ  ഫാം ഫ്ലാൻ പദ്ധതിയിൽ ഉൾപ്പെട്ട  നിലേശ്വരം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കർഷകരെ ഉൾപെടുത്തി രൂപീകരിച്ച കല്പക ഫാർമേഴ്സ് പ്രാഡൂസേർസ് സഘം  കർഷകരിൽ നിന്ന് നെല്ല്  ശേഖരിച്ച്  തനിമ നഷ്ട്ട പെടുത്താതെ  മായം  ചേർക്കാത്ത  അരിയാക്കി “നിലേശ്വരം റൈസ് “എന്ന് ബ്രാൻഡിൽ വിപണയിൽ  ഇറക്കുന്നതിനുവേണ്ടി ഒരു ലോഗോ ഉണ്ടാക്കാൻ തീരുമാനിച്ചു. തെരഞ്ഞടുക്കപെടുന്ന ലോഗോയ്ക്ക് ആകർഷമായ സമ്മാനം നൽകും
ലോഗോ മെയ് 17 ന് 6 മണിക്ക് മുൻപേ അയക്കണം.അയക്കേണ്ട നമ്പർ..
98920 94934, 9946447456

Leave a Reply