കൊട്ടോടി മഹൽ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.

രാജപുരം : കെട്ടോടി മഹൽ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. കൊട്ടോടി
ജമാഅത്ത് പ്രസിഡൻ്റ് കെ.ഉമ്മർ അധ്യക്ഷത വഹിച്ചു.
രാജപുരം പ്രിൻസിപ്പൽ എസ് ഐ സി.പ്രദീപ് കുമാർ ക്ലാസെടുത്തു.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.കെ.അബ്ദുറഹ്മാൻ, മഹല്ല് ഖത്തീബ്സു ൽത്താൻ സിനാൻ ഇർഫാനി അൽ – മഖ്ദൂമി, ഹമീദ് ചുള്ളിക്കര, ബി. അബ്ദുള്ള, ഉസ്മാൻ പൂണൂർ, കെ.ഇർഷാദ്, കെ.മജീദ് എന്നിവർ സംസാരിച്ചു.

Leave a Reply