പനത്തടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കിടപ്പ് രോഗികള്‍കള്‍ക്ക് ക്രിസ്മസ് കേക്ക് നല്‍കി

പനത്തടി:പനത്തടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പരിചരണത്തില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള മുപ്പതോളം കിടപ്പ് രോഗികളുടെ വീടുകളില്‍ ചെന്ന് ക്രിസ്മസ് കേക്കും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുന്ന ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും…… പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡണ്ട് സെബാന്‍ കാരക്കുന്നേല്‍, ടെസി സിബി, ഭവാനിയമ്മ, രാധാകൃഷ്ണന്‍, അദ്ധ്യാപകരായ ബിന്ദു അനീഷ്, പ്രീതി ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply