വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.

രാജപുരം : വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണ അന്ത്യം. ഇന്ന് വൈകീട്ട് 7.30 മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവർ പുങ്ങംചാൽ സ്വദേശി രാജു (35)ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.