ഒടയംഞ്ചാൽ ക്രിസ്ത്യൻ പള്ളിയുടെ മുൻപിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു.

ഒടയംഞ്ചാൽ ക്രിസ്ത്യൻ പള്ളിയുടെ മുൻപിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്.

റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പുറകിൽ ഇടിച്ച ശേഷം കാർ ഇടതുവശത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.