മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തി?ല്‍ വിശുദ്ധ ലൂര്‍ദ്ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് കൊടിയേറി.

രാജപുരം: മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തി?ല്‍ വിശുദ്ധ ലൂര്‍ദ്ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് കൊടിയേറി. 25. 1. 2019 വെള്ളി രാവിലെ 6.30 ഇടവകവികാരി റവ.ഫാബൈജു എടാട്ട് കൊടിയേറ്റി തുടര്‍ന്ന് വിശുദ്ധ കുര്‍ബാന ലതീഞ്ഞ് പരേതസ്മരണ.27 ശനി രാവിലെ 6.45 പാട്ടുകുര്‍ബാന നൊവേന ഫാ.മനോജ് എലിത്തടത്തില്‍ (ഒ.എസ്.എച്ച്) വൈകിട്ട് 6.45 ന് ലദീഞ്ഞ്
തുടര്‍ന്ന് പ്രദര്‍ക്ഷിണം പള്ളിയിലേക്ക് പചസന്ദേശം റവ.ഫ: ജോസ് കുറെമ്പില്‍ (ഒ.എസ്.എച്ച്) 9 മണിക്ക് പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വ്വാദം റവ.ഫാ: ജോസ് മാമ്പുഴയ്ക്കല്‍ (ഓ.എസ്.എച്ച്) 28 ഞായര്‍ 7 മണിക്ക് വി.കുര്‍ബ്ബാന. 9 ന് തിരുനാള്‍ റാസ. റവ.ഫ ജോണ്‍ പൂച്ചക്കാട്ടില്‍ തരുനാള്‍ സന്ദേശം റവ.ഫാ: ജോഷി കൂട്ടുങ്കല്‍ 12 മണിക്ക് പ്രദക്ഷിണം തുടര്‍ന്ന് പരilശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വ്വാദം റവ.ഫാ: ഷാജി പാക്കേത്തൊട്ടി

Leave a Reply