രാജപുരം: ചുള്ളിക്കര -ശ്രീധര്‍മ്മശാസ്ത ഭജനമന്ദിരം, പ്രതിമാസ പരിപാടിയായ ഗീതാ പഠന ക്ലാസ്സ് – 17,03,2019 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ നടത്തപെപടുന്നു . ക്ലാസ്സ് നയിക്കുന്നത് സ്വാമി വിശ്വാനന്ദ സരസ്വതി (ചിന്മയ മിഷന്‍, കാഞ്ഞങ്ങാട്) എല്ലാവരും സംബന്ധിക്കുക.