മാലക്കല്ല് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഫാദര്‍ ജോസ് മാമ്പുഴക്കരയില്‍ ഉല്‍ഘാടനം ചെയ്യ്തു

മാലക്കല്ല്: സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഫാദര്‍ ജോസ് മാമ്പുഴക്കരയില്‍ ഉല്‍ഘാടനം ചെയ്യ്തു.ഇടവക വികാരി ഫാദര്‍ ബൈജു എടാട്ട്, സിസ്റ്റര്‍ ലിസ്‌ന എസ് വി എം, ഹെഡ്മാസ്റ്റര്‍ റിങ്കു ചിറപ്പുറത്ത് ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply