രാജപുരം ഫൊറോനയിലെ യുവജനങ്ങള്‍ക്കായിഎന്മാവൂസ് 2019

രാജപുരം: രാജപുരം ഫൊറോനയിലെ യുവജനങ്ങള്‍ക്കായി 2019 ഏപ്രില്‍ 14, 15, 16 ഞായര്‍, തിങ്കള്‍, ചൊവ്വ തിയതികളില്‍ രാജപുരം പാരീഷ് ഹാളില്‍ എന്മാവൂസ് 2019 യുവജനങ്ങള്‍ക്കായുളള ധ്യാനം നടത്തുന്നു .വൈകുന്നെരം 5 മണി മുതല്‍ 8.30 വരെ നടക്കുന്ന യുവജന ധ്യാനം കോട്ടയം അതീരുപതാ സഹായ മെത്രാന്‍ മാര്‍ .ജോസഫ് പണ്ടാരശ്ശേരിലാണ് നേതത്വം നല്‍ക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ധ്യാനത്തിന് മുഴുവന്‍ യുവജനങ്ങളും ഒത്തുചേരും.

Leave a Reply