കോട്ടയം അതിരൂപത ഫുട്ബോൾ ടൂർണമെന്റ് സ്വാഗതസംഘം രൂപീകരിച്ചു

രാജപുരം: കെ സി വൈ എല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ രൂപത തല ഫുട്‌ബോള്‍ മത്സരം രാജപുരത്ത് കോട്ടയം അതിരൂപത ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സ്വാഗത സംഘം മാര്‍ .ജോസഫ് പണ്ടാരശ്ശേരിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചു. രാജപുരം ഫൊറോന വികാരി ഫാദര്‍ ഷാജി വടക്കേ തൊട്ടി ചെയര്‍മാനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു കെസിവൈ എല്‍ ചാപ്ലിന്‍ ഫാ.അരുണ്‍ മുയല്‍ക്കല്ലിങ്കല്‍ ഡയറക്ടര്‍ തോമസ് ചാക്കോ ഓണശ്ശേരില്‍ പ്രസിഡന്റ് ലിജോ വെള്ളിയംകുളത്തേല്‍ സെക്രട്ടറി ജിതിന്‍ ആരോംകുഴിയില്‍ എന്നിവര്‍ സ്വാഗതസംഘം രൂപീകരണത്തിന് നേതൃത്വം നല്‍കി.

Leave a Reply