അയ്യംകാവ്-ഒന്നാംമൈല്‍ റോഡിന്റെ കലുങ്ക് ശക്തമായ മഴവെള്ളപാച്ചിലില്‍ ഒലിച്ചുപോയി

രാജപുരം: കളളാര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡിലെ അയ്യംകാവ്-ഒന്നാംമൈല്‍ റോഡിന്റെ കലുങ്ക് ശക്തമായ മഴവെള്ളപാച്ചിലില്‍ ഒലിച്ചുപോയി. പൂടംകല്ലില്‍ നിന്നും എളുപ്പത്തില്‍ ഒന്നാംമൈലിലേയ്ക്ക് എത്താന്‍ കളിയുന്നതിനാല്‍ ഇതുവഴി ഒരുപാട് വാഹങ്ങളാണ് നിത്യവും ഓടികൊണ്ടിരിക്കുന്നത്.

Leave a Reply