രാജപുരം:പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷേമനിധി പദ്ധതി വേഗത്തിലാക്കണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സണ്ണി ജോസഫ് അധ്യക്ഷനായി. ജി ശിവദാസന്‍ എ കെ രാജേന്ദ്രന്‍, സജി ചിയേഴ്‌സ്, നൗഷാദ് ചുള്ളിക്ക, ഇ ജി രവി, നാസര്‍ ചുള്ളിക്കര, എം രാജേഷ് എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ കൊട്ടോടി സ്വാഗതവും പ്രമോദ് വേങ്ങയില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എ കെ രാജേന്ദ്രന്‍ ( പ്രസിഡണ്ട്) ഇ ജി രവി (വൈസ് പ്രസിഡണ്ട്) പ്രമോദ് വേങ്ങയില്‍ (സെക്രട്ടറി) എം രാജേഷ് ( ജോയിന്റ് സെക്രട്ടറി) രവീന്ദ്രന്‍ കൊട്ടോടി ( ട്രഷറര്‍)