കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകനെ കൊട്ടോടി ഗവ:സ്‌കൂളില്‍ ആദരിച്ചു

രാജപുരം:കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകനെ കൊട്ടോടി ഗവ:സ്‌കൂളില്‍ ആദരിച്ചു.ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടടനുബന്ധിച്ച് കൊട്ടോടിയിലെ മികച്ച കര്‍ഷകനായ ജോണ്‍ കുഴിഞ്ഞാലിനെ കൊട്ടോടി ഗവ: സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി ഫിലിപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങില്‍ പി ടി ഐ പ്രസിഡണ്ട് ബി. അബ്ദുളള അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഷാജി ഫിലിപ്പ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ബിജി ജോസഫ് നന്ദിയും പറഞ്ഞു. മധുസുധന്‍ മാസ്റ്റര്‍ ജോണ്‍ കുഴിഞ്ഞാലില്‍ എന്ന കര്‍ഷകനെ കുട്ടികള്‍ക്ക് പരിജയപ്പെടുത്തികൊടുക്കു.

Leave a Reply